2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ഇതു നിനക്കാണ്

ഈ ദിനം..
ഇരുളാര്‍ന്ന രാത്രിയില്‍ ഒരു താരം വിരിഞ്ഞ ദിനം ..
ഒരു ചുവന്ന പൂവ്...ഹൃദയതതിലേക്കു നീണ്ടു തലോടിയ ദിനങ്ങള്‍ക്ക്‌ ..
ഒരുമിച്ചു നാം സ്വപ്നങ്ങളില്‍ വിരിച്ച സുവര്‍ണ പുലരികള്‍ക്ക് ..
നാം ഒരുമിച്ചു തേടിയ അറിയാ പൂവുകള്‍ക്ക് ..
നാം ചേര്‍ന്നു നടന്ന വെയില്‍നീണ്ട വഴിതതാരകള്‍ക്ക്‌ ..
പാതി ഹൃദയം കൊണ്ടു ചേര്‍ന്നു പോയി..
നീ എന്റെ രാത്രിയില്‍ ഒരു ചന്ദ്ര നിലാവ് പോലെ ...
എന്റെ സ്വപങ്ങളിളില്‍ വെളിച്ചം വിതറിയ താരയ്ക്ക് .
.എന്റെ മാത്രം പ്രണയ വൃന്ധവനത്തിലെ പ്രിയ രാധയ്ക്കു
ഇതു നിനക്കാണ് ആകെ ചുവന്ന ഒരു ഹൃദയത്തില്‍ നിന്ന് ...


3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

എത്താന്‍ വൈകി ... എങ്കിലും നന്ദി!!

Jithin.P.Davis പറഞ്ഞു...

ആ പൂക്കള്‍ എന്നും ചുവന്നു തന്നെ ഇരിക്കട്ടെ, വാടാതെ, നറുമണം ചൊരിഞ്ഞ്

ഗുല്‍മോഹര്‍... പറഞ്ഞു...

..........