2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ഉത്രാട രാത്രി

ഉത്രാട നിലാവ് വീണു കിടന്ന വിജനമായ വഴിയില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ .. കൗമാരത്തിന്റെ നിഷ്കളന്കതയെ .. സംശയിക്കാതവരോട് സംശയം തോന്നി..


നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയവര്‍ .. പരസ്പരം വിളമ്പാന്‍ ഒരു പാടു വിശേഷങ്ങള്‍ ,, കല്യാണ ഘോഷത്തിന്റെ ശബ്ദഗോഷങ്ങള്‍ ..പൊട്ടിച്ചിരികള്‍ ...

നിനക്കു പരീക്ഷയല്ലേ ..നേരതെ വീട്ടില്‍ പോക്കോളൂ ..?
ഇവള്‍ക്ക് തലവേധന ഇവളെയും കൂട്ടിക്കോള് ..

പണ്ടേ അറിയുന്ന വിരുന്നുകാരി ..
ഒപ്പം ഇറങ്ങുമ്പോള് .. വിക്ക്സ് എവിടെയുണ്ടെന്ന് കൃത്യമായി ചോദിച്ചറിയാന് മറന്നില്ല ..

കുന്നിന്‍ ചരിവിന്നുമപ്പുരം ..പാലകള്‍ ഇരുണ്ട കുടകള്‍ വിരിച്ച ഗന്ധര്‍വന്‍ കാവ് ...
കാട്ടില്‍ വിളക്കിന്റെ വെളിച്ചം നിഴലുകള്‍ക്ക് പുതിയ രൂപങ്ങള്‍ ചാര്‍ത്തി . .

ഗന്ധര്‍വന്‍ കാവാണ്‌ ..ബാധയുണ്ടാവും .. ഗന്ധര്‍വ ബാധയല്ലേ ..പേടിക്കാനില്ല .. അതെന്താ ..ഗന്ധര്‍വന്‍ കൊല്ലില്ലല്ലോ .. കൊല്ലില്ല ...പക്ഷെ..........

അവളുടെ മുഖം ..നിലാവില്‍ തിളങ്ങി..താഴെ കുളപടവുകള്‍ . ..
ചേര്‍ത്തു പിടിക്കുമ്പോള്‍ കണ്ണില്‍ ഒരു ഗന്ധര്‍വന്‍ തിളങ്ങി
നീ ...വിടര്‍ന്ന ചുണ്ടുകളില്‍ വിറയ്ക്കുന്ന വരണ്ട അധരങ്ങള്‍ ചേര്‍ന്നു..

കുളപടവുകളില്‍ നിന്നും ...രാത്രി..നിലാവ് .. തീ പിടിപ്പിച്ച കിടക്കയില്‍ .. സ്വയം മറന്നു പകര്‍ന്ന ..രതി പകര്‍ച്ചകള്‍ ...
ഒരു ഗന്ധര്‍വ ഭാവം അറിയതുണര്‍ന്നു.. രതിയുടെ കനലുകള്‍ക്ക് മീതെ ..രാത്രി മാദക ഗന്ധം പകര്‍ത്തി ...

ഓണ പുലരിയില്‍ അവളുടെ കണ്ണില്‍ ഒരു നൂറു നിറം ചാര്‍ത്തിയ പൂവുകള്‍ കളം വരച്ചു

6 അഭിപ്രായങ്ങൾ:

Sarija NS പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു!!!

smitha adharsh പറഞ്ഞു...

നന്നായി കേട്ടോ..
മറ്റൊരു ലോകത്തേയ്ക്ക് കൂട്ടികൊണ്ടുപോകാന്‍ സാധിച്ചല്ലോ..അതും ഒരു കഴിവാണേ

Rafeeq പറഞ്ഞു...

കൊള്ളാം.. നന്നായിട്ടുണ്ട്‌.. ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

എന്തെ പടം ഒന്നും കണ്ടില്ല?

അജ്ഞാതന്‍ പറഞ്ഞു...

സ്വപ്നങ്ങളില്‍ മാത്രം ജീവിക്കുന്നവര്‍ക്കല്ലേ ഇങ്ങനെ ഒക്കെ ആകാന്‍ പറ്റൂ?
വീണ്ടും ഉത്രാട രാത്രി പുലരില്ലേ? അപ്പോഴോ?

ente gandarvan പറഞ്ഞു...

thanx everybody