വരൂ ..ചന്ദ്രിക നീല വാനില്‍ നിന്നു മഞ്ഞിന്റെ മുഖപടം അഴിക്കുന്നു..
നിന്നെ വിളിക്കുന്നു ...
രാത്രിയുടെ മൃദു സ്പന്ദനം കേള്‍ക്കുന്നില്ലേ ..രതിയുടെ നാഗങ്ങള്‍
ഇരുട്ടിന്റെ നിഴലുകളായി ഇഴയുന്നു ..
വരൂ ..പൂത്ത പാല കളില്‍ പ്രണയം ചേക്കേറിയിരിക്കുന്നു..
നിലാവിന്റെ കൈകള്‍ നിന്നെ വാരിയെടുക്കട്ടെ .. .
നീല കുറിഞ്ഞികള്‍ പൂത്ത താഴ്വാരങ്ങള്‍ .. നിനക്കു പൂ മെത്തയോരുക്കട്ടെ ..
ശലഭ ചിറകുകളില്‍ രതിയുടെ ദേവതകള്‍ നിന്റെ ..വര്‍ണസ്വപ്നങളില്‍.കൂട്ട് വരട്ടെ..
വരൂ ...വര്‍ണചിരകുകളില്‍..ഈ നിറം വീണ വന പര്‍വങ്ങ്ങളില്‍..
അരയന്നങ്ങള്‍ ഇണ കളെ തിരയുന്ന സരസ്സ് കളില്‍ ..
ഒന്നായീ പറക്കാന്‍ ..സ്വപ്നങ്ങള്‍ വിരിക്കുന്ന ഒരു നൂറു വര്‍ണ വന്സന്തങ്ങള്‍ ...
പങ്കിടാം...പടരാം ..ഒന്നായീ ..പറക്കാം...
വരൂ .
കാവുകള്‍ പൂത്തു ..കടമ്പ് പൂത്ത നദിയോരങ്ങളില്‍ ഇണ മയിലുകളുടെ കൂജനം ..
പ്രണയം വിളിക്കുന്നു...ജനിയുടെ കാറ്റില്‍ ഒരു നേര്‍ത്ത സ്വരം ....
ഒരിക്കലും തീരാത്ത മധുര സ്മ്രിതിയിലേക്ക് ....
വരൂ............. നീ തിരയുന്ന പൂര്‍ണ തയിലേക്ക് ഒന്നാകാന്‍ ..
അറിയാന്‍ നിന്റെ ഹൃദയം ഹൃദയത്തെ തൊടുന്നത് ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ