നക്ഷത്ര ഫലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നക്ഷത്ര ഫലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

നക്ഷത്ര ഫലം

നിന്നെ കണ്ടെത്തിയ അന്ന് എന്റെ ദിന ഫലം എന്താണെന്ന് നോക്കിയില്ല 
എനിക്ക് ചുറ്റും നക്ഷത്രങ്ങളായിരുന്നു

പിന്നെ നക്ഷത്രങ്ങളെ ചുറ്റി നടന്ന കാലം
നക്ഷത്രങ്ങള്‍ എന്നും പുതിയ കാഴ്ചകള്‍ തന്നു 

പിന്നെ അകന്നു പോയപ്പോള്‍ അകന്നത് നക്ഷത്രങ്ങളോ 
നീയോ അതോ ഞാനോ ..?

ഏത്   നക്ഷത്രമാണ് മറുപടി പറയുക ..?