ഈ രക്തം കിനിയുന്ന പൂവ് ..
പൂത്തു വിടര്‍ന്ന എന്റെ ഹൃദയം ..
നിന്‍റെ ചുണ്ടുകള്‍ക്ക് അതേ രക്ത ശോഭ ..
എന്റെ ഹൃദയം ചുംബിച്ചു ചുവന്നവ ..
അതോ നിന്‍റെ അധരങ്ങളില്‍ നിന്നും എന്‍റെ ഹൃദയം പകര്‍നെടുതതോ ..
ഈ പ്രണയത്തിന്റെ ചുവപ്പ് .
ചുവപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചുവപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 ഫെബ്രുവരി 14, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)