"നീ ഫ്ലാറ്റിലേക്ക് വന്നാല്‍ മതി ..
പുതിയ ഫ്ലാറ്റില്‍ അറിയാല്ലോ ഡോര്‍ നമ്പര്‍ .?.
ഞാന്‍ അവിടെയുണ്ടാവും "
രാത്രി ...പരിചയമില്ലാത്ത സ്ഥലം ...
സ്ട്രീറ്റ് ലൈറ്റുകള്‍ അണഞ്ഞ വഴി വിജനം ..
ലെഫ്റ്റ് സൈഡ് നാലാമത്തെ സ്ട്രീറ്റ് ..
ഈറന്‍ കാറ്റ് .. പൊടി മഴ നനുത്ത തുള്ളികളായി ..
ഒരേ പോലുള്ള നാല് ഫ്ലാറ്റുകള്‍ ഉയര്ന്നു നിന്നു
വെളിച്ചം ബാക്കിയായ കുറച്ചു ഭാഗം മാത്രം ..
പത്താം നിലയിലാണല്ലോ ...വെളിച്ചം കാണുന്നുണ്ട് ..
മങ്ങി കത്തിയ വെളിച്ചം ലിഫ്റിനു മുന്നില്‍ ..
താഴെ എനിക്കായി മാത്രം കാത്തു നിന്നല്ലോ നീ ..ലിഫ്ടിനു നന്ദി
അടഞ്ഞ വാതിലുകള്‍കൊപ്പം വെളിച്ചം അണഞ്ഞു ..
ഏതോ മായികഗന്ധം ചുറ്റും പരന്നു ...
വാതിലിനു നേരെ നീട്ടിയ കൈ ..
മിനുസ്സമാര്‍ന്ന ഒരു ചുമലില്‍ തടഞ്ഞു ..
ഇരുട്ടിന്റെ കയ്യുകള്‍ ചുറ്റി പടരുന്നു ..
നൂറു കയ്യുകള്‍ നീട്ടി ഇരുട്റെന്നെ വാരി പുണര്‍ന്നു
ചുണ്ടുകള്‍ക്ക് കറുത്ത ചുംബനം
ഞെട്ടലല്ല..ഉണ്മാധമാണ് ഉണര്‍ന്നത് ...
ചുണ്ടുകളുടെ താളം നാഗങ്ങളുടെ സീല്‍്ക്കരമായി..
ലിഫ്റ്റ് ഒരു നീല വെളിച്ചത്തിലേയ്ക്കു വാതില്‍ തുറന്നു ..
ചുവന്ന നിലാവിന്റെ നിഴലില്‍ മാദകഭാവം നിറഞ്ഞ
നിന്റെ കണ്ണുകള്‍ ...വര്‍ണവെളിച്ചം മിഴിനീട്ടുന്ന
കറുത്ത ഗര്‍ത്തങ്ങള്‍ ..
വിരല്‍ തൊടാതെ വിടര്‍ന്ന മാദക പൂവുകള്‍ ..
ചുറ്റും പടരുന്ന വിചിത്ര ഗീതങ്ങള്‍
മിന്നിമറയുന്ന തീ പക്ഷികള്‍
ആകാശത്തിനു കീഴെ വിടര്‍ന്ന കോണ്‍ക്രീറ്റ് ശിഖരന്ങള്‍ .. ചിറകു വിരിച്ചു ..
നിന്നോടൊപ്പം രതിയുടെ താളത്തില്‍ പറന്നുയര്‍ന്ന നക്ഷത്ര തീരങ്ങള്‍ ..
എന്റെ ചിറകുകള്‍ കുഴയുന്നു ..
ഒരു തൂവല്‍ പോലെ പൊഴിഞ്ഞു വീഴുന്നു ..
താഴെ കോണ്‍ക്രീറ്റ് വനംങള്‍ എനിക്കായി കാത്തു വായ് പിളരുന്നു